Piese
Artiști
Genuri
Coperta piesei SHERIYA

SHERIYA

3:11pop malayalam, hip hop malayalam 2025-08-18

Descriere

Răsunător, ca pașii unui elefant din pădure, acest ritm poartă în sine ceva străvechi și încăpățânat - convingerea că ceea ce este semănat astăzi va răsări oricum prin beton. În cuvinte se simte o provocare: jocurile altora, măștile ieftine, banii câștigați rapid - totul este trecător. Aici miza este alta - adevărul, care nu se schimbă, chiar dacă totul în jur s-a transformat. Dur, zgomotos, cu fum și căldură - dar în interiorul acestei furii se aude o idee simplă: timpul va pune totul la locul său.

Compozitor: ARJN, KDS

Scenarist: ARJN, KDS, Suhas Moydin

Producător: RONN

Mixaj și masterizare: Ashbin Paulson

Curator: Tuned Collective

Prezentat de: Universal Music India Pvt Ltd.

Pentru Def Jam India: Yash Upadhyay, Hetart Mehta

Regizor: Jibin Joseph.

Echipaj: Shlok, Jays, Jobin, Ajmal, Alex, Harita și Major.

Titlu și lucrare: Kajiv.eri

Creativitate: Studio 808

Director creativ: Aloisius K. Jose

Animație: Mohammed Shifal.

Idee și montaj video: JR Retro

3D: Anandhu

Pentru Tuned Collective: Navanith Krishnan

Versuri și traducere

Original

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ.

നീ കേട്ടത് ശരിയാ. വിത്തുകൾ വിതച്ചത് നാളെ നാട്ടില് പെരിയാൾ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ.

നീ കേട്ടത് ശരിയാ. വിത്തുകൾ വിതച്ചത് നാളെ നാട്ടില് പെരിയാൾ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരണേ ശരണേ ശരണേ ശരണേ, കട്ടി കുട്ടി പെട്ടിയിലാക്കിയെ ശരണേ ശരണേ, വരണ വരണ വരണ, വെടക്കാഴ്ചക്കന്മാരി വരണ.

വെടക്കാണ പിന്നെ പറഞ്ഞിട്ട് കരുണാ, കൊതിച്ചാലും മഞ്ചിച്ചാലും തീരുമാനം ഒന്ന്.

തീരുമാനമെല്ലാം മാറ്റി മാറ്റി കളിച്ചാലും, ദീർഘവീക്ഷണത്തിൽ വിജയമിന്ന്.

ഒരു പെട്ട പൊക്കത്തടഞ്ഞിട്ട് കരുണാ, കൂട്ടിവെച്ച് തുന്നിവെച്ചു വന്നതാണി രണ്ടും.

ആളി കത്തുന്നതു പകപോലെ തെളച്ചാലും, പുകയടങ്ങുമ്പം വിജയമിന്ന്.

മേ ചെക്ക് ദി ഡിസ്കോഗ്രഫി, തളപ്പിന്റെ മുമ്പെള്ള കൂട്ടരാ.

നീ തടും ലൈൻ ലൈക് കളി, പലവട്ടം കളിച്ചതാ മടുത്തതാ.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ. നീ കേട്ടത് ശരിയാ.

വിത്തുകൾ വിതച്ചത് നാളെ നാട്ടിലെ പെരിയാൾ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരിയാ.

നാടേ നാട്ടാരേ, പല പാതകളുണ്ടട നേരാനേ.

കഴിവും കഴിവേറികളും മുണ്ടു വരിക്കണ നാടാണേ.

ആണും പെണ്ണും മാറിപ്പൊണ കാലമിത്, ലാക്സിന്റെ കളരി, ക്യാഷിന്റെ ലഹരി. മൂക്കില രാജ്യത്ത് മൂക്കണ പട, നീ കാട്ടിലെ തരി നീ.

ചാറും ചോറും നാലുനേരം വെട്ടിക്കുട്ടി കാട്ടണ കളി നീ, കൂട്ടിന് ലഹരി, വാ പട കായിക്ക് കാട്ടണ കളി നീ, നാട്ടിലെ കളി നീ.

ശരിയാ ശരിയാ, കേട്ട കഥകൾ ശരിയാ, മുഖം മറിച്ചു നടിച്ച പല കളകൾ പറിച്ചു.

വഴികൾ പലത തന്നെ പണിത വഴിയാ, കാലിൽ തറച്ച മുറിവ് നെഞ്ചിലെരിഞ്ഞ കനവ്.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ. നീ കേട്ടത് ശരിയാ.

വിത്തുകൾ വിതച്ചത് നാളെ നാട്ടില് പെരിയാൾ. നീ കേട്ടത് ശരിയാ. കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

Traducere în română

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ.

നീ കേട്ടത് ശരിയാ. വിത്തുകൾ വിതച്ചത് നാളെ നാട്ടില്ടില് പാരാരാ് നാളെ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ.

നീ കേട്ടത് ശരിയാ. വിത്തുകൾ വിതച്ചത് നാളെ നാട്ടില്ടില് പാരാരാ് നാളെ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരണേ ശരണേ ശരണേ ശരണേ, കട്ടി കുട്ടി പെട്ടിയിലാക്കിയെ ശരണേ ശരണേ, വരണ വവവണ വവണ വെടക്കാഴ്ചക്കന്മാരി വരണ.

വെടക്കാണ പിന്നെ പറഞ്ഞിട്ട് കരുണാ, കൊതിച്ചാലും മഞ്ചിച്ചാലും തീരുമാനം ാനം.

തീരുമാനമെല്ലാം മാറ്റി മാറ്റി കളിചവിചവാല ദീർഘവീക്ഷണത്തിൽ വിജയമിന്ന്.

ഒരു പെട്ട പൊക്കത്തടഞ്ഞിട്ട് കരുണാ, കൂട്ടിവെച്ച് തുന്നിവെച്ചു വന്നതാണ രണ്ടും.

ആളി കത്തുന്നതു പകപോലെ തെളച്ചാലും, പുകയടങ്ങുമ്പം വിജയമിന്ന്.

മേ ചെക്ക് ദി ഡിസ്കോഗ്രഫി, തളപ്പിനെറ മുമ്പെള്ള കൂട്ടരാ.

നീ തടും ലൈൻ ലൈക് കളി, പലവട്ടം കളിച്ാച്ാ മടുത്തതാ.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ. നീ കേട്ടത് ശരിയാ.

വിത്തുകൾ വിതച്ചത് നാളെ നാട്ടില്ടിലെ പാരാരാ്. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരിയാ.

നാടേ നാട്ടാരേ, പല പാതകളുണ്ടട നേരാനേ.

കഴിവും കഴിവേറികളും മുണ്ടു വരിക്വേറികളും മുണ്ടു വരിക്രിക്കാണകാണകഇ ണകാ ണകാ.

ആണും പെണ്ണും മാറിപ്പൊണ കാലമിത്, ല്ാന്ാന്പൊണ കളരി, ക്യാഷിന്റെ ലഹരി. മൂക്കില രാജ്യത്ത് മൂക്കണ പട, നീ കാട്ാടിില തരി നീ.

ചാറും ചോറും നാലുനേരം വെട്ടിക്കുടിട്ട കാട്ടണ കളി നീ, കൂട്ടിന് ലഹരി, വാ പികവാക഍ാക഍ിന് കാട്ടണ കളി നീ, നാട്ടിലെ കളി നീ.

ശരിയാ ശരിയാ, കേട്ട കഥകൾ ശരിയാ, മുഖം ിഴവിം ിഥകൾ നടിച്ച പല കളകൾ പറിച്ചു.

വഴികൾ പലത തന്നെ പണിത വഴിയാ, കാലിൽ തറച഍ മുറിവ് നെഞ്ചിലെരിഞ്ഞ കനവ്.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ. നീ കേട്ടത് ശരിയാ.

വിത്തുകൾ വിതച്ചത് നാളെ നാട്ടില്ടില് പാരാരാ് നാളെ. നീ കേട്ടത് ശരിയാ. കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

Urmărește videoclipul ARJN, KDS, RONN - SHERIYA

Statistici ale piesei:

Redări Spotify

Poziții în topuri Spotify

Vârfuri în top

Vizualizări YouTube

Poziții în topuri Apple Music

Shazams Shazam

Poziții în topuri Shazam